dulquer salmaan and kalyani priyadarshan movie updates<br />ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തുന്ന ചിത്രങ്ങള്‍ക്കായുളള കാത്തിരിപ്പിലാണ് ആരാധകര്‍. മലയാളത്തിലെന്ന പോലെ തമിഴിലും താരത്തിന്റെ സിനിമകള്‍ ഒരുങ്ങുന്നുണ്ട്.കണ്ണും കണ്ണും കൊളളയടിത്താലിനു ശേഷമുളള ദുല്‍ഖര്‍ ചിത്രത്തില്‍ കല്യാണി പ്രിയദര്‍ശനാണ് നായികാ വേഷത്തില്‍ എത്തുന്നത്. ചിത്രത്തെ സംബന്ധിച്ചുളള പുതിയ റിപ്പോര്‍ട്ടുകള്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തുവന്നിരുന്നു.<br />